¡Sorpréndeme!

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അട്ടിമറി സാധ്യമോ | Oneindia Malayalam

2019-04-10 56 Dailymotion

what are EVMs, VVPAT, and how safe they are ?
ബാലറ്റ് പേപ്പറില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലേക്കുള്ള പരിണാമമാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിന് പറയാന്‍ ഉള്ളത്. വിവിപാറ്റ് സംവിധാനത്തോടെ ഉള്ള ഇ.വി.എം ആണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയത് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ പേപ്പര്‍ രസീതിലൂടെ ലഭിക്കും.